കല്ലമ്പലം: കോവൂർ മാവിളയിൽ പരേതനായ മാധവക്കുറുപ്പിന്റെ ഭാര്യ രാധാമണി അമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി.എസ് മുത്താന - 79) ആസ്ട്രേലിയയിലെ മെൽബണിൽ നിര്യാതയായി. മക്കൾ: പ്രേംനാഥ് (ആസ്ട്രേലിയ), ലേഖ (ആസ്ട്രേലിയ). മരുമക്കൾ: സുധ (ആസ്ട്രേലിയ), രാധാകൃഷ്ണൻ (ആസ്ട്രേലിയ).