ചവറ സൗത്ത്: പള്ളിക്കോടി റോസ്‌വുഡിൽ സെബാസ്റ്റ്യൻ പീറ്റർ (റിട്ട. സീനിയർ റെയിൽ ഗാർഡ് - 97) നിര്യാതനായി. ഭാര്യ: പരേതയായ റോസി ബേബി പീറ്റർ. സംസ്കാരം തെക്കുംഭാഗം സെന്റ് ജോസഫ് ഫൊറോന ദേവാലയ സെമിത്തേരിയിൽ ഇന്ന് രാവിലെ 10ന്. മക്കൾ: പീറ്റർ സെബാസ്റ്റ്യൻ (ജിജു , യു.എസ്.എ), ഗ്രേസ് ജോസഫ് (മീന, യു.എസ്.എ ). മരുമക്കൾ: റീറ്റാ സെബാസ്റ്റ്യൻ (യു.എസ്.എ), സുജിത്ത് ജോസഫ് (യു.എസ്.എ).