ana

കൊട്ടാരക്കര : കേളമത്ത് ആനന്ദ ഭവനിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ ആനന്ദമയി (റിട്ട . അദ്ധ്യാപിക - 81) നിര്യാതയായി. മകൻ: പരേതനായ എ.വി. ശ്രീകുമാർ. മരുമകൾ: ജയലക്ഷ്മി. സഞ്ചയനം 8ന്.