പുനലൂർ: കുളത്തൂപ്പുഴ പള്ളംവെട്ടി ഇടയില വീട്ടിൽ പരേതനായ കെ. ജോർജിന്റെ ഭാര്യ മറിയക്കുട്ടി (കുട്ടിഅമ്മ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് ഒറ്റക്കൽ മലങ്കര പള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ് ഡാനിയേൽ, തോമസ് കുട്ടി (പ്രസിഡന്റ്, തെന്മല ടൂറിസം ) ലിസി, പരേതനായ കോശിക്കുഞ്ഞ്. മരുമക്കൾ: അവറാച്ചൻ, മോളി, പരേതരായ ലില്ലിക്കുട്ടി, ഷിജ തോമസ്.