san

പുനലൂർ: കറവൂർ അഭിലാഷ് ഭവനിൽ കെ. ശാന്തമ്മ (68) നിര്യാതയായി. മക്കൾ: അഭിലാഷ്, ആശ. മരുമക്കൾ: ആര്യ, കെ. പ്രകാശ്.