ob

പത്തനാപുരം: പിറവന്തൂർ കറവൂർ വേരുകുഴി ചന്ദ്ര മംഗലത്ത് വീട്ടിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കോൺഗ്രസ് പിറവന്തൂർ മണ്ഡലം പ്രസിഡന്റുമായിരുന്ന കെ.ജി. സുലോചനൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12:30ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ഓമന. മകൾ: പ്രിയ (വില്ലേജ് അസിസ്റ്റന്റ് ഓഫീസർ). മരുമകൻ: ബിജു.