കുന്നത്തൂർ: വേങ്ങ കൊല്ലശേരിൽ കിഴക്കതിൽ രാജേന്ദ്രൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: സുമംഗല. മക്കൾ: സ്മിതരാജ്, അശ്വതി രാജ്, അഖിൽ രാജ്. മരുമക്കൾ: സുമേഷ്, അഭിലാഷ്.