കുണ്ടറ: ചെമ്മക്കാട് കവിതാ ഭവനത്തിൽ എൻ. ശശിധരന്റെ ഭാര്യ സരോജിനി (55) നിര്യാതയായി. മകൾ: എസ്. കവിത. മരുമകൻ: കുഞ്ഞുമോൻ ബാലൻ. സഞ്ചയനം 8ന് രാവിലെ 8ന്.