കുണ്ടറ: കൊടുവിള മുനമ്പത്ത് വീട്ടിൽ പരേതനായ ക്ളീറ്റസിന്റെ ഭാര്യ ജെമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കൊടുവിള സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബിജു ക്ളീറ്റസ് (ആസ്ട്രേലിയ), ലിസ ക്ളീറ്റസ്, ജിജി ക്ളീറ്റസ് (സെന്റ് ജൂഡ് എച്ച്.എസ്.എസ് മുഖത്തല). മരുമക്കൾ: അനില (ആസ്ട്രേലിയ), ജോൺസൻ (സെന്റ് ആന്റണീസ് എച്ച്.എസ്.എസ് കാഞ്ഞിരകോട്), ജോൺസൻ (റിട്ട. സൂപ്രണ്ട് കെ.എസ്.ഇ.ബി).