lekshmikuttyamma-j-70

ആ​യൂർ: തേ​വ​ന്നൂർ ത്രി​വേ​ണി ഭ​വ​നിൽ ആർ. ഗോ​പാ​ല​കൃ​ഷ്​ണൻ​ നാ​യ​രു​ടെ (റി​ട്ട. ഹെ​ഡ് മാ​സ്റ്റർ) ഭാ​ര്യ ജെ. ല​ക്ഷ്​മി​ക്കു​ട്ടി​അ​മ്മ (റി​ട്ട. ഹൈസ്​കൂൾ അ​ദ്ധ്യാ​പി​ക - 70) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 2ന് വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ: ഡോ. ടി.ജി. അ​ഞ്​ജ​ലി (ചെ​ന്നൈ ഐ.ഐ.ടി), ഡോ. ടി.ജി. അ​ഭി​ലാ​ഷ് (ട്രാ​വൻ​കൂർ മെ​ഡി​സി​റ്റി കൊ​ല്ലം), ടി.ജി. അ​ശ്വ​തി. മ​രു​മ​ക്കൾ: അ​നീ​ഷ്.എം. നാ​യർ (കോ​ലി​യ​ക്കോ​ട്), ഡോ. ആർ.എ​സ്. ധ​ന്യ (ഗ​വ. മെ​ഡി​ക്കൽ കോ​ളേ​ജ് ആ​ല​പ്പു​ഴ).