കരിങ്ങന്നൂർ: നിയാസ് മൻസിലിൽ മസൂദിന്റെ ഭാര്യ നസീറാബീവി (49) നിര്യാതയായി. കബറടക്കം പിന്നീട് പേരൂർ മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: നിയാസ്, ജാസിയ, ആൽഫിയ. മരുമകൻ: നസീം.