പരവൂർ: കലയ്ക്കോട് പാറവിള വീട്ടിൽ പരേതനായ ലോറൻസിന്റെ ഭാര്യ ഗ്രേസി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കലയ്ക്കോട് ലിറ്റിൽ ഫ്ളവർ പള്ളി സെമിത്തേരിയിൽ. മക്കൾ: ആഡ്രൂസ്, ഡോറത്തി, ഷാജി. മരുമക്കൾ: ലാലി, രാജൻ, പുഷ്പ ഷാജി.