sarojini-85

പുത്തൂർ: പാങ്ങോട് താഴം ഗീതാഭവനിൽ പരേതനായ രാമന്റെ ഭാര്യ സരോജിനി (85) നിര്യാതയായി. മക്കൾ: ദിനേശൻ, സുമംഗല, ധരണീധരൻ, ഗീത. മരുമക്കൾ: സുധ, രാജേന്ദ്രൻ, രാജീ, ശ്രീ​വത്സൻ. സഞ്ചായനം 9ന് രാവി​ലെ 7ന്.