കൊല്ലം: ജില്ലയിൽ ഇന്നലെ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 10 പേർ വിദേശത്ത് നിന്നും ഒരാൾ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ആറുപേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 178 ആയി.
സ്ഥിരീകരിച്ചവർ
1. സൗദിയിൽ നിന്നെത്തിയ ഏരൂർ സ്വദേശി(55)
2. സൗദിയിൽ നിന്നെത്തിയ വടക്കേവിള സ്വദേശി(52)
3. സൗദിയിൽ നിന്നെത്തിയ കാവനാട് സ്വദേശി(62)
4. സൗദിയിൽ നിന്നെത്തിയ നിലമേൽ കണ്ണാംകോട് സ്വദേശിനി(34),
5. സൗദിയിൽ നിന്നെത്തിയ തഴവ സ്വദേശി(57)
6. ഒമാനിൽ നിന്നെത്തിയ അലുംപീടിക സ്വദേശി(25)
7. ഒമാനിൽ നിന്നെത്തിയ തലച്ചിറ സ്വദേശി(48)
8. കുവൈറ്റിൽ നിന്നെത്തിയ മുണ്ടയ്ക്കൽ സ്വദേശി(25)
9. കുവൈറ്റിൽ നിന്നെത്തിയ തലവൂർ സ്വദേശി(26)
10. ആഫ്രിക്കയിൽ നിന്നെത്തിയ കല്ലുംതാഴം സ്വദേശി(36)
11. ഹൈദരാബാദിൽ നിന്നെത്തിയ കടപ്പാക്കട സ്വദേശി(24)
രോഗമുക്തരായവർ
അഞ്ചൽ തടിക്കാട് സ്വദേശി(39), ഇളമ്പൽ സ്വദേശിനി(28), തഴവ സ്വദേശി(44), ചവറ സ്വദേശി(27), വെട്ടിക്കവല ചക്കുവരയ്ക്കൽ സ്വദേശിനി(50), പൂയപ്പള്ളി സ്വദേശി(40) എന്നിവരാണ് ഇന്നലെ രോഗമുക്തരാ
യത്.