തട്ടാമല: കൂട്ടിക്കട താഴത്തുചേരി സീന ഡെയ്ലിൽ പരേതനായ വെള്ളാപ്പള്ളിൽ സോമരാജന്റെ ഭാര്യ ടി.കെ. ലീല (റിട്ട. പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ് വാളത്തുംഗൽ - 80) നിര്യാതയായി. മക്കൾ: സുനിൽ ദത്ത് (റിട്ട. അദ്ധ്യാപകൻ എച്ച്.എസ്.എസ്, മയ്യനാട്), പ്രൊഫ. സീന സോമരാജ് (അസി. പ്രൊഫസർ, ഡി.ബി കോളേജ്, ശാസ്താംകോട്ട), പരേതനായ ഷിബു. മരുമക്കൾ: എസ്. അമ്പിളികുമാരി (അദ്ധ്യപിക, എസ്.ആർ.വി യു.പി.എസ്, വാളിയോട്), ഡോ. എം. വേണു (റിട്ട. സർജൻ, ജില്ലാ ആശുപത്രി, കൊല്ലം), രാഖി അമ്പി (അദ്ധ്യാപിക, ജി.വി എച്ച്.എസ്.എസ്, വാളത്തുംഗൽ).