ഓടനാവട്ടം: കട്ടയിൽ പൂവൻവിള വീട്ടിൽ അയ്യപ്പന്റെ ഭാര്യ കെ. ഭവാനി (63) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഗീത, അശോകൻ, സുരേഷ്, സുജാത. മരുമക്കൾ: ശിവരാജൻ, ഓമന, ഷിജി, ഉണ്ണി.