എഴുകോൺ: കാരുവേലിൽ പ്ലാക്കാട് കാടംപൊയ്കയിൽ രാഘവന്റെയും വിജയമ്മയുടെയും മകൻ ഹരികുമാർ (38) നിര്യാതനായി. അവിവാഹിതനാണ്. സഞ്ചയനം 10ന് വൈകിട്ട് 5ന്.