കൊല്ലം: വെന്നികോട് വർക്കല സത്യനിലയത്തിൽ ഫ്രാൻസിസ്.എം. വർഗീസ് (96) നിര്യാതനായി. ഭാര്യ: ബിയാട്രിസ്.എം. ഗോമസ് (റിട്ട. അദ്ധ്യാപിക). മക്കൾ: എഡ്മണ്ട്.എഫ്. വർഗീസ് (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്), സിലിയ ജോൺ, സത്യനേശൻ (രാജീവ്, എക്സ്. ഗൾഫ്), സെൻ.എഫ്. വർഗീസ് (ബാജിവ്, എച്ച്.എസ്.എ കൊട്ടാരക്കര). മരുമക്കൾ: ബെഡ്സി, പി. ജോണി (റിട്ട. സൂപ്രണ്ടന്റ് ജയിൽ ഡിപ്പാർട്ട്മെന്റ്), ജെ. ഇസബെല്ല (അനിമൽ ഹസ്ബൻഡറി), മഞ്ചു തോമസ് (വുമൺ സിവിൽ പൊലീസ് ഓഫീസർ).