കുന്നിക്കോട്: കിണറ്റിൻകര പുത്തൻ വീട്ടിൽ എ. വർഗീസ് (തമ്പി-67, റിട്ട. റവന്യൂ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇളമ്പൽ ചെമ്പുമല സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്സി. മക്കൾ: ബിന്ദു, മേഴ്സി. മരുമക്കൾ: ജെയിംസ്, വിജയ്.