ambjukshi-92

ചാത്തന്നൂർ: മീനാട് കിഴക്കുംകര നെടിയവിള പുത്തൻവീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ അംബുജാക്ഷി (92) നിര്യാതയായി. സഞ്ചയനം 9ന് രാവിലെ 8ന്.