കൊട്ടിയം: മയ്യനാട് ഞറുവിളവീട്ടിൽ (ജമീലനിലയത്തിൽ) പരേതനായ അലിസക്കറുടെ ഭാര്യ മറിയുംബീവി (84) നിര്യാതയായി. മക്കൾ: സലിം, നജുമുദ്ദീൻ, റഷീദ, സാജിത, നിസാറുദ്ദീൻ. മരുമക്കൾ: ഷാനവാസ്, എ.ആർ. യാസ്മിൻ, റജുലബീവി, ഷീന, യാസ്മിൻ സാധിക്ക്.