തേവലക്കര: പാലയ്ക്കൽ കൈപ്പുഴ റിട്ട. വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ അബ്ദുൾ റഹ്മാൻകുഞ്ഞിന്റെ ഭാര്യ സുബൈദാബീവി (70) നിര്യാതയായി. മക്കൾ: ഡോ. ഷാജഹാൻ അലൈൽ, ഡോ. ഷാനവാസ് (മിന്നാ ഹോസ്പിറ്റൽ ഐവർകാല), ഷീജ (സൗദി), ഷീബ (സൗദി. മരുമക്കൾ: ഷെമീമ (എൻജിനീയർ), ഡോ. ബേനസീം (ഖത്തർ), ഹിഷാം (എൻജിനീയർ സൗദി), സാദിഖ് (എൻജിനീയർ സൗദി).