subhaidabheevi-70

തേ​വ​ല​ക്ക​ര: പാ​ല​യ്​ക്കൽ കൈ​പ്പു​ഴ റി​ട്ട. വി.എ​ച്ച്.എ​സ്.എ​സ് പ്രിൻ​സി​പ്പൽ അ​ബ്ദുൾ റ​ഹ്മാൻ​കു​ഞ്ഞി​ന്റെ ഭാ​ര്യ സു​ബൈ​ദാ​ബീ​വി (70) നി​ര്യാ​ത​യാ​യി. മ​ക്കൾ: ഡോ. ഷാ​ജ​ഹാൻ അ​ലൈൽ, ഡോ. ഷാ​ന​വാ​സ് (മി​ന്നാ ഹോ​സ്​പി​റ്റൽ ഐ​വർ​കാ​ല), ഷീ​ജ (സൗ​ദി), ഷീ​ബ (സൗ​ദി. മ​രു​മ​ക്കൾ: ഷെ​മീ​മ (എൻ​ജി​നീ​യർ), ഡോ. ബേ​ന​സീം (ഖ​ത്തർ), ഹി​ഷാം (എൻ​ജി​നീ​യർ സൗ​ദി), സാ​ദി​ഖ് (എൻ​ജി​നീ​യർ സൗ​ദി).