കരുനാഗപ്പള്ളി: കൊല്ലക കിഴക്കുപുറത്തിൽ പി. രവീന്ദ്രൻപിള്ള (66) നിര്യാതനായി. ഭാര്യ: രാധമണിഅമ്മ. മക്കൾ: രതീഷ് (കെ.എം.എം.എൽ, ചവറ), പരേതനായ രജിത്ത്. മരുമകൾ: അശ്വതി. സഞ്ചയനം 12ന് രാവിലെ 8ന്.