കരുനാഗപ്പള്ളി: മരുതൂർകുളങ്ങരതെക്ക് തെക്കെകോറ്റിശേരിൽ കെ. പ്രഭാകരൻപിള്ള (റിട്ട. അദ്ധ്യാപകൻ, ഗവ. മോഡൽ എച്ച്.എസ്.എസ്, കരുനാഗപ്പള്ളി - 89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഇടക്കുളങ്ങര കൗസ്തുഭത്തിൽ. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: രാജഗോപാൽ, രേണുകാദേവി. മരുമക്കൾ: ജി.അരവിന്ദാക്ഷൻപിള്ള, ജെ. ബേബിശ്രീജ.