ഓച്ചിറ: കൃഷ്ണപുരം തോപ്പിൽ പടീറ്റതിൽ അഷ്റഫ് (55) ബഹ്റനിൽ നിര്യാതനായി. ഭാര്യ: റസീന. മക്കൾ: ആമിയ അഷറഫ്, മുഹമ്മദ് അസ്ലം. മരുമകൻ: തൗഫീക്ക്.