kuthira

സായിക്ക് ഒരു പെൺക്കുട്ടി പിറന്നു.ആരാണ് ഈ സായിയെന്നല്ലേ? സിനിമ-സീരിയൻ താരം കലേഷിന്റെ കുതിര. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുറ്റത്തിറങ്ങിയപ്പോഴാണ് കലേഷ്

കുട്ടിക്കുതിരയെ കണ്ടത്.ഉടൻ തന്നെ പേരിട്ടു...പൗർണമി.നമുക്കും ആ കുട്ടിക്കുതിരയെ കാണാം

ക്യാമറ:ശ്രീധർലാൽ.എം.എസ്