തഴവ: കുലശേഖരപുരം കുറുങ്ങപ്പള്ളി കിഴക്കടത്ത് വാസുദേവൻ (62) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: വസന്ത. മക്കൾ: രാജി, ദീപ. മരുമക്കൾ: പ്രസാദ്, വിനോദ്.