vimaladevi-k-80

മ​ങ്ങാ​ട്: മം​ഗ​ല​ത്ത് വീ​ട്ടിൽ പ​രേ​ത​നാ​യ എം.കെ. വാ​സു​ദേ​വ​ന്റെ ഭാ​ര്യ കെ. വി​മ​ലാ​ദേ​വി (80) നി​ര്യാ​ത​യാ​യി. മ​ക്കൾ: വി. സി​ന്ധു, വി. സി​നി (അ​ദ്ധ്യാ​പി​ക, ടി.കെ.എം സി.പി.എ​സ്). മ​രു​മ​ക്കൾ: ടി. സ​തീ​ശൻ (റി​ട്ട. ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സർ), എ​സ്.ടി. ഹ​ണി​ലാൽ (കെൽ, കു​ണ്ട​റ).