മങ്ങാട്: മംഗലത്ത് വീട്ടിൽ പരേതനായ എം.കെ. വാസുദേവന്റെ ഭാര്യ കെ. വിമലാദേവി (80) നിര്യാതയായി. മക്കൾ: വി. സിന്ധു, വി. സിനി (അദ്ധ്യാപിക, ടി.കെ.എം സി.പി.എസ്). മരുമക്കൾ: ടി. സതീശൻ (റിട്ട. ജില്ലാ സപ്ലൈ ഓഫീസർ), എസ്.ടി. ഹണിലാൽ (കെൽ, കുണ്ടറ).