ചടയമംഗലം: പൂങ്കോട് സിന്ധുഭവനിൽ മാധവൻ നായർ (67) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: സിന്ധു, ബിന്ദു. മരുമക്കൾ: മധുമോഹനൻ നായർ, ഗോപകുമാർ. സഞ്ചയനം 13ന് രാവിലെ 8ന്.