തൃക്കടവൂർ: കുരീപ്പുഴ കുളപ്പുറത്ത് വടക്കതിൽ യു.പി.എസ് നഗർ 47ൽ കെ. രാജൻ (52) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: രാഹുൽ, രാഖി. മരുമക്കൾ: സുചിത്ര, രഞ്ജിത്ത്.