കൊട്ടാരക്കര: ചേതടി മഠത്തിൽ വീട്ടിൽ വാസുദേവൻ പിള്ളയുടെയും സുമതിക്കുട്ടി അമ്മയുടെയും മകൻ വേണുഗോപാൽ (51) നിര്യാതനായി. ഭാര്യ: അജ വേണുഗോപാൽ. മക്കൾ: വി. നന്ദുഗോപാൽ, നിവേദ് കൃഷ്ണ. സഞ്ചയനം 10ന് രാവിലെ 8ന്.