john-m-75

കു​ണ്ട​റ: ആ​റു​മു​റി​ക്ക​ട വെ​ള്ളാ​നി​ക്കോ​ട് സ്‌​കൈ വ്യൂ​വിൽ എം. ജോൺ (75) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം പി​ന്നീ​ട്. ഭാ​ര്യ: ലി​ല്ലി​ക്കു​ട്ടി ജോൺ. മ​ക്കൾ: ആ​ലീ​സ് ജോൺ, അ​ല​ക്‌​സ് ജോൺ, അ​നിൽ ജോൺ. മ​രു​മ​ക്കൾ: സാ​ബു മാ​ത്യു, റീ​ബ അ​ല​ക്‌​സ്, ഡോ. നി​സി അ​നിൽ ജോൺ.