കാരുവേലിൽ: പ്ലാപ്പള്ളിൽ കെ. കൃഷ്ണക്കുറുപ്പ് (75) നിര്യാതനായി. ഭാര്യ: കെ. ലീലാമണിഅമ്മ. മക്കൾ: പി.കെ. ഉണ്ണിരാജ് (ഇറിഗേഷൻ വകുപ്പ്), പി.കെ. ശ്രീലത (ഹെൽത്ത് സർവീസ്). മരുമക്കൾ: ആർ. ദിവ്യ (ഇറിഗേഷൻ വകുപ്പ്), സി. ബിജു (ബിസിനസ്). സഞ്ചയനം 12ന് രാവിലെ 8ന്.