ചവറ: മുകുന്ദപുരം ഓലിക്കര കിഴക്കതിൽ പരേതനായ തങ്ങൾകുഞ്ഞിന്റെ ഭാര്യ ഉമൈബാബീവി (59) നിര്യാതയായി. മക്കൾ: ഷിഹാബ്, ഷൈല, ഷീബ. മരുമക്കൾ: സുമയ്യ, നിസാർ (സൗദി), നൗഷാദ്.