photo

തഴയിൽ നിന്ന് പിറവി കൊണ്ട നാട്, തഴവ. ദേശാന്തരങ്ങൾ കടന്ന ദേശപ്പഴമയുണ്ടായിരുന്ന തഴപ്പായ തഴയപ്പെട്ടതോടെ അവഗണിക്കപ്പെട്ട നാട്. ഇന്ന് അതിജീവനത്തിന്റെ പാതയിലാണ് ഈ കൊച്ചുഗ്രാമം