ഐവർകാല: നടുവിൽ ജോൺ ഭവനത്തിൽ ലൂക്കോസ് (80) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ലീലാമ്മ, ജോൺ. മരുമക്കൾ: സക്കറിയ, ബിൻസി.