കുന്നിക്കോട്: വാലുതുണ്ടിൽ വീട്ടിൽ പരേതനായ മൈതീൻകുഞ്ഞിന്റെ മകൻ നിസാറുദ്ദീൻ (48) നിര്യാതനായി. ഭാര്യ: റസീന. മക്കൾ: ഫാത്തിമ, അബ്ദുള്ള.