raveendranpillai-75

ചാത്തന്നൂർ: ചിറക്കര ഇടവട്ടം ശ്രീകൃഷ്ണവിലാസത്തിൽ രവീന്ദ്രൻപിള്ള (75) നിര്യാതനായി. ഭാര്യ: ഗീരിജാകുമാരി. മക്കൾ: ഉല്ലാസ്, ഉഷസ്, ഉമേഷ് (ജി.എസ്. ജയലാൽ എം.എൽ.എയുടെ ഡ്രൈവർ). മരുമകൻ: പ്രഭാത്.