leelamma-89

കു​ന്ന​ത്തൂർ: ശാ​സ്​താം​കോ​ട്ട ജെ.എം.എ​ച്ച്.എ​സി​ന്റെ​യും ജെ.എം.ടി.ടി.ഐ​യു​ടെ​യും മാ​നേ​ജർ ഭ​ര​ണി​ക്കാ​വ് ഉ​ദ​യ​മം​ഗ​ലം വീ​ട്ടിൽ കോ​ശി​പ​ണി​ക്ക​രു​ടെ ഭാ​ര്യ ലീ​ലാ​മ്മ ഉ​മ്മൻ (89) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം നാ​ളെ ഉ​ച്ച​യ്​ക്ക് 12ന് പ​ടി​ഞ്ഞാ​റെ ക​ല്ല​ട ഇ​മ്മാ​നു​വൽ പ​ള്ളി സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: ഷാ​ജി കോ​ശി (റി​ട്ട. പ്രിൻ​സി​പ്പൽ, ജെ.എം.ടി.ടി.ഐ, ശാ​സ്​താം​കോ​ട്ട), ഡോ. ഷീ​ന കോ​ശി (ല​ണ്ടൻ). മ​രു​മ​ക്കൾ: മെ​റി സ​ക്ക​റി​യ (റി​ട്ട. പ്രൊ​ഫ​സർ സെന്റ് തോ​മ​സ് കോ​ളേ​ജ്, കോ​ഴ​ഞ്ചേ​രി), ഡോ. പ്ര​കാ​ശ് തോ​പ്പു​റം (ല​ണ്ടൻ).