തൊടിയൂർ: മുഴങ്ങോടി കോളകത്ത് വീട്ടിൽ എൻ. വിജയൻപിള്ള (63) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അശ്വതി, അർച്ചന. മരുമക്കൾ: അനിൽകുമാർ, ജിജോ. സഞ്ചയനം 12ന് രാവിലെ 8ന്.