നെടിയവിള: അമ്പിയിൽ തെക്കേതിൽ രാഘവൻപിള്ള (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: ശാന്തമ്മ. മക്കൾ: അജി കുമാർ, സിന്ധു. മരുമക്കൾ: ദിനി, മണികണ്ഠൻ.