കരുനാഗപ്പള്ളി: ആദിനാട് തെക്ക് പോച്ചയിൽ വീട്ടിൽ പരേതനായ കൊച്ചുപിള്ളയുടെ ഭാര്യ പങ്കജാക്ഷി (95) നിര്യാതയായി. മക്കൾ: മണിയൻ, ഭാസുര, ഓമന, പരേതനായ രാജേന്ദ്രൻ, രമാമണി, രാധാമണി, ഉഷ, രാജീവൻ. മരുമക്കൾ: തങ്കച്ചി, പരേതനായ ശിവരാമൻ, ശിവാനന്ദൻ, ജയതി, പരേതനായ മോഹനൻ, സോമരാജൻ, വാസവൻ (ആര്യാപ്രസ് വെളുത്ത മണൽ), ഷീല. സഞ്ചയനം 9ന് രാവിലെ 8ന്.