boat

ഏതാനും മത്സ്യത്തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊല്ലം ജില്ലയിൽ അനിശ്ചിത കാലത്തേക്ക് മത്സ്യബന്ധനം നിരോധിച്ചു. എന്നാൽ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് നൂറ് കണക്കിന് പേരാണ് നീണ്ടകരയിൽ തടിച്ചുകൂടുന്നത്. നീണ്ടകരയിലും കൊല്ലം തീരത്തും വൻതോതിൽ തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരത്ത് നിന്നുമുള്ള മത്സ്യത്തൊഴിലാളികൾ തമ്പടിച്ചിട്ടുണ്ട്. ഇതേക്കുറിച്ചുള്ള വീഡിയോ റീപ്പോർട്ട് കാണാം

ക്യാമറ:ശ്രീധർലാൽ.എം.എസ്