ഏരൂർ: ആലഞ്ചേരി നവചേതനയിൽ രണേന്ദ്രൻ (54) നിര്യാതനായി. ഭാര്യ: സീമാ രണേന്ദ്രൻ. മക്കൾ: ചേതനാ രണേന്ദ്രൻ, മേഘാ രണേന്ദ്രൻ. മരുമകൻ: രതീഷ്.