പടിഞ്ഞാറെ കല്ലട: ഐത്തോട്ടുവ സജീവ് ഭവനത്തിൽ ലക്ഷ്മിക്കുട്ടിഅമ്മ (97) നിര്യാതയായി. മകൾ: ശാന്തമ്മ. മരുമകൻ: തുളസീധരൻപിള്ള. സഞ്ചയനം 9ന് രാവിലെ 8ന്.