കൊട്ടാരക്കര: പെരുകുളം കളീലഴികത്ത് വീട്ടിൽ മഹേഷ് കുമാർ (36) നിര്യാതനായി. മാതാവ്: ശാന്തമ്മ. ഭാര്യ: ധന്യ. മക്കൾ: ശിവാനി, ശിവന്യ.