പുനലൂർ: ഇടമൺ 34 പാലമൂട്ടിൽ വീട്ടിൽ ഉണ്ണി (37) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മാതാവ്: അംബുജാക്ഷി. ഭാര്യ: രമ. മക്കൾ: അശ്വൻ, കൃപ.