കൊല്ലം: ആനയടി മുളയ്ക്കൽ വീട്ടിൽ മാധവന്റെ ഭാര്യ കടപ്പാക്കട നഗർ 123 ചാക്കയിൽ മേക്കതിൽ കെ. തങ്കമ്മ (88) മങ്ങാട് ഗാന്ധിനഗർ 78 ൽ അറുന്നൂറ്റിമംഗലത്തിൽ നിര്യാതയായി. മക്കൾ: എം. ബാലകൃഷ്ണൻ (ബംഗ്ളൂരു), ടി. ലളിത, എം. അനിൽകുമാർ (ബാബു കോൺട്രാക്ടർ). മരുമക്കൾ: എൻ. വിജയമ്മ, പരേതനായ എ. പൊന്നപ്പൻ, ടി. രജനകുമാരി, പരേതയായ പി. പുഷ്പവല്ലി. സഞ്ചയനം 11ന് രാവിലെ 8ന്.